Ennaanu is here! Malabari Musick is back with a track that hits like a late-night realization you can’t shake off. Bars? Fire. Vibes? Immaculate. Press play and let the music do the talking!
Drop a ???? in the comments if you’re feeling it!
Song Credits
Vocals and Lyrics : Malabari Musick
https://www.instagram.com/malabari_musick?igsh=MXM5ZmRsc3J1cGJvaQ==
Music Production : ProdbySoundscape
https://www.instagram.com/prodbysoundscape?igsh=MTM2Y241cnJuNmZuZQ==
Mix and Master : Zeusheelan
https://www.instagram.com/zeusheelan?igsh=bndrMnB5czFrN3Zo
Lyrical Video : Shivada
https://www.instagram.com/_.shivada._?igsh=dWkzcmR4N3hxOXAy
Artwork : Martin Shaji
https://www.instagram.com/martin_shaji__?igsh=MWJsYTA3ZHYwYTljbg==
Music Label : Saina Music Indie
https://www.instagram.com/sainamusicindie?igsh=djR2ejZmOXJ3OGg4
Lyrics:
എന്നാണ്? എന്നാണ്? എന്നാണ്?
എന്റെ മുറ്റത്ത് മന്ദാരം പൂക്കുന്നതെന്നാണ്?
അന്നാണ് അന്നാണ് അന്നാണ്...
എന്റെ വീട്ടാരോടൊപ്പം ഞാൻ കൂടുന്നതന്നാണ്
ഓര് എൻ ചങ്ങായിമാര്
കണ്ണാണ് കണ്ണാടിയാണ്
വീട്ടാരും കൂട്ടാരും കൂടുമ്പോ
മലബാറിൽ റമദാൻ നിലാത്തിങ്കൾ മൊഞ്ചുള്ള നാളാണ്....
ഇടവപാതിയിൽ മഴ നനഞ്ഞ്
പണ്ട് ചേറ്റിലും തോട്ടിലും കളിച്ച് മദിച്ച് നടന്ന്
കാലം മറഞ്ഞിന്ന് കര തിരിഞ്ഞ്
കുറുങ്കഴുക്കോൽ ചുമലിൽ കയറ്റി കടല് കടന്ന്
കണ്ണൊന്ന് ചിമ്മുമ്പോൾ ഉമ്മാന്റെ മോറാണ്
കണ്ണാടി നോക്കുമ്പോ വാപ്പാന്റെ മോനാണ്
പ്രായം കടന്നെത്ര പോയാലുമെന്താണ്?
എന്നെന്നും ഞാൻ എന്റെ ഉമ്മാക്ക് കുഞ്ഞാണ്
സ്നേഹം വിളമ്പും ഇന്റുമ്മാന്റെ ചോറൂണ്ണിൻ
ഗന്ധം മനസ്സിൽ ഞാൻ ഇന്നും കൊതിക്കാണ്
കൂലി തഴമ്പിച്ച വാപ്പാന്റെ കൈത്താങ്ങ്
കൊണ്ട് വളർന്നീ തടിക്കുണ്ടെടോ പാങ്
അകതാരിൽ നാട്ടോർമ്മകളാണ്
ഓർമ്മകൾ ചെറു നൊമ്പരമാണ്
നൊമ്പരമഴ തീരണതെന്നാണ്??

മല കയറിയും ചൊരം കറങ്ങിയും കുളം അരുവി പുഴകൾ കടല് നീന്തി രസിച്ച
പഴങ്കതകൾ അതയവിറക്കി ഉടൽ ശിശിരമണിഞ്ഞു മഴയായ് കവിത പൊഴിഞ്ഞു
വർഷത്തിൽ കണ്ടത്തിൽ ചേറ്റിൽ കളിക്കാനും പായാനും തുള്ളാനും ഒപ്പത്തിനാളുണ്ട്
കല്ല്യാണ പാട്ടിന്റെ ശീലുള്ള രാവോർമ്മ തോളോട് തോൾ ചേർന്നെന്റെ അദ്ദൂട്ടി മൊയ്ദ്ദൂട്ടി
ഒറ്റക്ക് മിണ്ടാണ്ട് പൊട്ടിക്കരഞ്ഞപ്പോ പൊട്ടിച്ചിരിപ്പിച്ച ചങ്ങായിമാരാണ്
പിഞ്ഞാണമൊന്നിച്ച് കൈയിട്ട് വാരുന്ന പങ്കാളിമാരാണ് ഖൽബിന്റെ കണ്ടാണ്

|| ANTI-PIRACY WARNING ||
This content is Copyrighted to SAINA STUDIOS LLP. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
℗ SAINA STUDIOS LLP

- Category
- Music Indie Music Category I
- Tags
- Malayalam Latest, Hip Hop Malayalam, Hip Hop Kerala
Comments