Kurathipattu | Folk Song Video | Sathkala Vijayan | Renju Abhilash | മനോഹരമായ ഒരു കുറത്തിപ്പാട്ട്

Your video will begin in 10
Skip ad (5)
How to write copy that sells

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by
23 Views
Lyrics, Music & Sung by : Sathkala Vijayan Mulamthuruthi
Female Singer: Renju Abhilash
Key Board: Pallipuram Sunil | Edakka& Chenda: Hari Tripoonithura
Ganjira& Ghadam: G. Venugopal | Darbookha: Honey T. P | Flute: Jayan
Audio recording: Santhosh. T. K , Sunoj John
Audio mix & Mastering:Deepu Sasidharan
Art: Subhash | Chitrakala: Sathkala Vijayan
Transport: Sudheer | Special Thanks: Joe Gabriel, Sing India with Jerry Amaldev
Reallization : Drumstick production

♫ Available on ♫ Audio Platforms
-------------------------------------------------------
♫ Listen in Spotify : http://open.spotify.com/album/6uMb44jWHMXCEgJ4IEaYnC
♫ Listen in YouTube Music : https://music.youtube.com/playlist?list=OLAK5uy_nrIVwwq8srDSYBXJucba5qdUWb9GeVArQ
♫ Listen in Wynk Music :https://wynk.in/music/song/kurathipattu/pp_8909154934365_INM202410522
♫ Listen in Jiosaavn : https://www.jiosaavn.com/album/kurathipattu/eaVShNiNFYI_
♫ Listen in Apple | Itunes : https://music.apple.com/us/album/kurathipattu-single/1765517685
♫ Listen in Amazon Music :http://www.amazon.de/s/ref=nb_sb_noss?__mk_de_DE=%C5M%C5Z%D5%D1&url=search-alias%3Ddigital-music&field-keywords=Kurathipattu&x=0&y=0
♫ Listen in Deezer :http://www.deezer.com/search/Kurathipattu
♫ Listen in 7digital :http://www.7digital.com/Search?search=Kurathipattu&searchtype=global&submit=Rechercher
♫ Listen in KKbox :http://www.kkbox.com/tw/en/search.php?search=mix&word=Kurathipattu
♫ Listen in qubuz :http://www.qobuz.com/recherche?q=Kurathipattu&i=boutique
♫ Listen in Tidal :https://listen.tidalhifi.com/search/Kurathipattu

കനം കനം കല്‍വച്ച മോതിരം
എങ്ങനെ പോച്ചിതെടി കുറത്തീ - എങ്ങനെ പോച്ചിതെടി
കല്ലുള്ള നാട്ടിക്കു ചുള്ളിക്കു പോയപ്പം - കല്ലാലെ പോച്ചിതല്ലെ....
കുറവാ - കല്ലാലെ പോച്ചിതല്ലെ...
വാരിത്തിരുകിയ പീലിത്തലമുടി എങ്ങനതഴിഞ്ഞതെടീ- കുറത്തീ
എങ്ങനതഴിഞ്ഞതെടീ...
വണ്ടുകള്‍, തുമ്പികള്‍ പൂമണം കൊണ്ടിട്ടു വണ്ടാലെ പോച്ചിതല്ലേ..
കുറവാ... വണ്ടാലെ പോച്ചിതല്ലെ...
നിന്റെ മറിമായം ഞാനറിയും പെണ്ണെ- പഞ്ചവര്‍ണ്ണക്കിളിയേ...
കുറത്തീ... പഞ്ചവര്‍ണ്ണക്കിളിയേ...
പഞ്ചവര്‍ണ്ണക്കിളി എന്നെന്നെ ചൊല്ലിയാല്‍ പാപം പെരുകയില്ലേ... കുറവാ...
പാപം പെരുകയില്ലേ...
നെറ്റിമേലിട്ടൊരു ചാന്തും തൊട്ടകുറി എങ്ങനെ പോച്ചിതെടി കുറത്തീ - എങ്ങനെ പോച്ചിതെടി...
വെയിലത്തു നടന്നിട്ടും വെയിലേറ്റം കൊണ്ടിട്ടും
വേര്‍പ്പാലെ പോച്ചിതല്ലെ... കുറവാ.... വേര്‍പ്പാലെ
പോച്ചിതല്ലെ...
മൂക്കില്‍ കിടന്നൊരു മൂക്കുത്തിയാലില എങ്ങനെ പോച്ചിതെടി
കുറത്തീ - എങ്ങനെ പോച്ചിതെടി
മൂവാളി വെള്ളത്തില്‍ മുങ്ങിക്കുളിച്ചപ്പം
മുങ്ങാലെ പോച്ചിതല്ലേ... കുറവാ... മുങ്ങാലെ പോച്ചിതല്ലേ
നിന്റെ മറിമായം ഞാനറിയും പെണ്ണേ
തങ്കോലത്തണമേ...
തൊണ്ടിപ്പഴംപോലിരുന്നൊരു ചുണ്ടിന്റെ
ശോഭ കുറഞ്ഞതെന്തേ കുറത്തി- ശോഭ കുറഞ്ഞതെന്തേ
ചക്രേച്ചി വീട്ടിലെ ചിക്രേച്ചി മാവിന്റെ മാങ്ങ കടിച്ചതല്ലേ...
കുറവാ... മാങ്ങ കടിച്ചതല്ലേ...
ഇന്നലെ കുത്തിച്ച പട്ടു റവുക്കയും എങ്ങനെ കീറിതെടീ
കുറത്തീ... എങ്ങനെ കീറിതെടീ..
കല്ലും കുളങ്ങരെ കുളിക്കാനും പോയപ്പം
കല്ലേലടിച്ചതല്ലേ... കുറവാ... കല്ലേലടിച്ചതല്ലേ...
ചപ്പു പതിച്ചൊരു പോര്‍മുല രണ്ടിന്റെ
ശോഭ കുറഞ്ഞതെന്തേ...കുറത്തീ...
ശോഭ കുറഞ്ഞതെന്തേ...,
അങ്ങുറ്റ വീട്ടിലെ പൈതല്‍ കരഞ്ഞപ്പം
പാപ്പാ കൊടുത്തതല്ലേ... കുറവാ... പാപ്പാ കൊടുത്തതല്ലേ...
നിന്റെ മിറമായം ഞാനറിയും പെണ്ണേ
തങ്കമണിച്ചിലമ്പേ... കുറത്തീ... തങ്കമണിച്ചിലമ്പേ...
തങ്കമണിച്ചിലമ്പെന്നെന്നെ ചൊല്ലിയാല്‍
പാപം പെരുകയില്ലേ... കുറവാ...പാപം പെരുകയില്ലേ...
ആലില പോലെ കിടന്നൊരണിവയര്‍
എങ്ങനെ വീര്‍ത്തിതെടീ... കുറത്തീ... എങ്ങനെ വീര്‍ത്തിതെടീ...
അമ്മാവന്‍ വീട്ടിലു വിരുുണ്ണാന്‍ പോയപ്പം
നെയ്യപ്പം തിന്നതല്ലേ... കുറവാ... നെയ്യപ്പം തിന്നതല്ലേ...
മുമ്പിലുടുത്തൊരരക്കച്ച ത്തുകിലിന്റെ ശോഭ കുറഞ്ഞതെന്തേ
കുറത്തീ... ശോഭ കുറഞ്ഞതെന്തേ...
മുമ്പിലുടുത്തിട്ടു ചന്തം പോരാഞ്ഞിട്ടു... ഞൊറിഞ്ഞിട്ടുടുത്തതല്ലേ...
കുറവാ... ഞൊറിഞ്ഞിട്ടുടുത്തതല്ലേ...
നിന്റെ മറിമായം ഞാനറിയും പെണ്ണേ
ബാലക്കൊടി മകളേ... കുറത്തീ... ബാലക്കൊടി മകളേ...
ബാലക്കൊടി മകളെന്നെ ചൊല്ലിയാല്‍ പാപം പെരുകയില്ലേ... കുറവാ...
സത്യവതി ഗുണശീലെ കുഴലാളെ നീയെന്റെ തങ്കമല്ലെ...
ചാരുശീലെ നീയെന്റെ തങ്കമല്ലെ...
സത്യവതി ഗുണശീലെയെന്നോതിയാല്‍ പാപം പെരുകയില്ലേ...
കുറവാ... പാപം പെരുകയില്ലേ...
ഈ സറുപറ കാസമ നടുവേസറു നാടേസമ ചൊല്ലേസമ
മാനേസമ ദാമോതറ സരണം - നിന്റെ മിറമായം
വണ്ടും, ചുണ്ടും, ചുണ്ടും, ചുണ്ടും ചാന്തും, ചുണ്ടും
കൊങ്കയിലീമ്പ്രം കൊണ്ടാ കുഞ്ഞും, പെങ്കുഞ്ഞും
നിന്റെ മറിമായം ഞാനറിയും പെണ്ണേ പഞ്ചവര്‍ണ്ണക്കിളിയേ

Content Owner: Manorama Music
Published by The Malayala Manorama Company Private Limited
Facebook: http://www.facebook.com/manoramasongs
Instagram: https://www.instagram.com/manoramamusic
YouTube: https://www.youtube.com/c/ManoramaFilmSongs
Twitter: https://twitter.com/manorama_music
#sathkalavijayan #folk #folksong #naadanpaattu #manoramamusic #nadanpattu #nadanpattukal #nadanpatt #folkmusic #malayalamfolksong
Category
Music Folk Music Category F
Tags
Latest Movie, Malayalam Song, Trending Malayalam Song

Post your comment

Comments

Be the first to comment